After some tough times, Mohammed Shami came back with a superb bowling performance against England in the first test at Edgbaston where he took the wickets of Jennings and Bairstow <br />ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഷമി രണ്ടു വിക്കറ്റുമായി തിളങ്ങിയിരുന്നു. ആര്‍ അശ്വിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നതും ഷമി തന്നെയായിരുന്നു. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഷമി മനസ്സ്തുറക്കുന്നു. <br />#MohammaedShami #ENGvIND